News

News

അറിയിപ്പ്

എഞ്ചിനീയറിംഗ് ഓപ്ഷൻ സെൻറ്റർ ആരംഭിച്ചു

കണ്ണൂർജില്ലയിലെ KEAM ഔദ്യോഗിക ഹെൽപ്ഡെസ്‌ക് തലശ്ശേരിഎഞ്ചിനീയറിംഗ് കോളേജിൽപ്രവർത്തനം തുടങ്ങി.രാവിലെ പത്തുമണി മുതൽ വൈകിട്ട് നാല്മണിവരെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഈസേവനംപ്രയോജനപ്പെടുത്താംഎഞ്ചിനീയറിം മെഡിക്കൽപ്രവേശന പരീക്ഷയുടെ ഓപ്ഷൻ നൽകാനും, സംശയങ്ങൾ ദുരീകരിക്കാനും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് :

Mob:6238340901